പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇവിടെ ഇന്ന് രാവിലെയാണ് മരണം.
തൃക്കരിപ്പൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ഇളംമ്പച്ചി ബ്രാഞ്ച് മനേജർ തങ്കയത്തെ പി.വി.സജിത 53 യാണ് നിര്യാതയായത്.
സർജറി കഴിഞ്ഞ് വീട്ടിൽ എത്തിയതായിരുന്നു. പിന്നാലെ അബോധാവസ്ഥയിലായി ദിവസങ്ങളായി ചികിൽസയിൽ കഴിയവെയാണ് മരണം.
പരേതരായ വി.പി. കുഞ്ഞിരാമൻ മാസ്റ്ററുടെയും സി.സരോജിനിയുടെയും മകൾ.
ഭർത്താവ് : രാജേന്ദ്രൻ എരിപുരം.
മക്കൾ : അർജ്ജുൻ, അദ്വിജ. സഹോദരങ്ങൾ: പി.വി. നിർമ്മല, പ്രേമലത,പരിമള, ശ്രീലത പരേതരായ വി.പി. സുരേഷ് കുമാർ, പി.വി. സുമേഷ്
0 Comments