സ്കൂട്ടിയും കൂട്ടിയിടിച്ച്
ഒരാൾ മരിച്ചു.
സ്കൂട്ടർ യാത്രക്കാരനായ മൽസ്യ വിൽപ്പനക്കാരനായ യുവാവാണ് മരിച്ചത്.
ഇന്ന് രാവിലെ തൃക്കരിപ്പൂർ നടക്കാവിലാണ് അപകടം.
പയ്യന്നുർ
കേളോത്ത് ഐഎസ്ഡി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ എം. ടി. മുഹമ്മദ് കുഞ്ഞിയുടെ മകൻ എ. അബ്ദുൽ ഗഫൂർ 49 ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മൽസ്യം എടുക്കാൻ പോകുന്നതിനിടെയാണ് അപകടം.
0 Comments