Ticker

6/recent/ticker-posts

കാണാതായ പത്ത് വയസുകാരനെ കണ്ടെത്തി

കാസർകോട്:വീട്ടിൽ നിന്നും കളിക്കാൻ പുറത്തേക്ക് പോയ ശേഷം കാണാതായ പത്ത് വയസുകാരനെ കണ്ടെത്തി. അണങ്കൂർ കെ.എച്ച് ഹൗസിൽ
 ഷഹനവാസിൻ്റെ മകൻ എസ്.എ. 
മുജാവിർ ഫറാജിനെയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ കുട്ടിയെ നാട്ടിൽ നിന്നും തന്നെ കണ്ടെത്തുകയായിരുന്നു. ഇന്നലെ
വൈകീട്ട് 5 മണിയോടെ കളിക്കാനായി വീട്ടിൽ നിന്നും പുറത്തേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. രാത്രി
വൈകീയിട്ടും തിരിച്ചെത്താത്തതോടെ മാതാവ് കെ. ഫാത്തിമത്ത് ശബ്ന കാസർകോട് പൊലീസിൽ പരാതി നൽകി കേസെടുത്തിരുന്നു.
Reactions

Post a Comment

0 Comments