Ticker

6/recent/ticker-posts

വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജീൻസ് പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന O.680 ഗ്രാം എം.ഡി.എം.എ ഹോസ്ദുർഗ് പൊലീസ് പിടികൂടി.
പടന്നക്കാട് കരുവളത്തെ കെ.പി. അജാസ് 24ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 11 മണിയോടെ രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ കെ.പി. ഷൈനിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ നീതു 
തച്ചഞ്ചേരി, ഡി.വൈ. എസ്.പിയുടെ
ഡാൻസാഫ് ടീം ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments