കാസർകോട്:
പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട അഞ്ചംഗസംഘം പൊലീസ് പിടിയിൽ. കളിസ്ഥലത്ത് നിന്നും 39 200 രൂപ പിടിച്ചു. ഇന്ന് പുലർച്ചെകോയിപ്പാടി ബദരിയ നഗറിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്നുമാണ് ചൂതാട്ട സംഘത്തെ കുമ്പള പൊലീസ് പിടികൂടിയത്.
മന്നംകുഴിയിലെ അഹമ്മദ് സുൽത്താൻ 49,മംഗ്ളുരുവിലെ ഇസ്മയിൽ മുഹമ്മദ് ഷെരീഫ് 53, നാഷണൽ നഗറിലെ സർഫാസ് 35,ബൈ മൂടയിലെ ഷമീർ 46, ബൽമട്ട അബ്ദുൾ മജീദ് 40 എന്നിവരാണ് പിടിയിലായത്.
0 Comments