Ticker

6/recent/ticker-posts

റോഡിൽ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാസർകോട്:റോഡിൽ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച
 ആൾ മരിച്ചു . ഇന്ന് ഉച്ചയോടെ റോഡിൽ കുഴഞ്ഞുവീണ് കിടക്കുന്നതായി കാണുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നെക്രാജെ നാരംപാടി കൊളത്തിങ്കാൽ ആലിക്കുഞ്ഞിയുടെ മകൻ അബ്ദുള്ള 67 യാണ് മരിച്ചത്.
ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments