Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് നിന്നും
 രണ്ട് പെൺകുട്ടികളെ 
കാണാതായതായി പരാതി. 16 ഉം 14 ഉം വയസ് പ്രായമുള്ള സഹോദരങ്ങളായ പെൺകുട്ടികളെയാണ് കാണാതായത്.
മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് നടത്തി വരുന്നു.
ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ കുട്ടികളെയാണ് കാണാതായത്.
31 ന് വൈകുന്നേരം വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments