പിടിച്ചു . പൊലീസിനെ കണ്ട
പ്രതി ബുള്ളറ്റും ലഹരി വസ്തുക്കളും ഉപേക്ഷിച്ച്
രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് കാസർകോട് പൊലീസ് അണങ്കൂർ ബദിരയിൽ നിന്നാണ് ലഹരിയും വാഹനവും പിടികൂടിയത്.
ഓലത്തിരി ചുടു വളപ്പ് റോഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
0.320 ഗ്രാം എം.ഡി.എം.എയും 24.50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കേസെടുത്ത് പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
0 Comments