Ticker

6/recent/ticker-posts

23 വയസുകാരൻ വീട്ടിനുള്ളിൽ ഷാളിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:23 വയസുകാരൻ 
വീട്ടിനുള്ളിൽ ഷാളിൽ കെട്ടി
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വീടിൻ്റെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രാപൊയിൽ പന്നിയൂർ കൃഷ്ണൻ്റെ മകൻ യദു കൃഷ്ണൻ ആണ് മരിച്ചത്.
പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
പെട്ടന്നുണ്ടായ ഏതോ മാനസിക വിഷമത്തിൽ ജീവനൊടുക്കിയതാകാമെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments