ഉറക്കത്തിൽ മരിച്ചു. ഇന്ന് രാവിലെ 7 മണിക്ക് വിളിച്ചിട്ടും ഉറക്കമുണരാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മടിക്കൈ അമ്പലത്തുകര ചൂണ്ടയിൽ വാടകക്ക് താമസിക്കുന്ന ബീഹാർ താന ലക്ഷ്മിപൂര് സ്വദേശി സുരേഷ് യാദവിൻ്റെ മകൻ ദീരേന്ദ്രയാദവ് ആണ് മരിച്ചത്.
അജാനൂർ വെള്ളിക്കോത്ത് സ്വദേശി പി.വി. വിനയൻ്റെ ക്ലീനിംഗ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു.
ഇന്ന് പുലർച്ചെ 2 മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു.
0 Comments