Ticker

6/recent/ticker-posts

50 വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

കാസർകോട്:50 വയസുകാരൻ
 കിണറ്റിൽ ചാടി
 മരിച്ചു. മറ്റൊരാളുടെ കിണറിൽ ചാടിയതിനെ തുടർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബായാർ ബേരിപ്പദവ് 
തെങ്കമജലിലെ ഈശ്വരനായികിൻ്റെ മകൻ മോഹനനായിക് ആണ് മരിച്ചത്.
നാരായണ മൂല്യ എന്ന ആളുടെ കിണറിലാണ് ചാടിയത്.
മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments