Home
About
Contact
Ticker
6/recent/ticker-posts
Home
58 കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
58 കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
October 03, 2026
കാസർകോട്:
58 കാരൻ വീട്ടിൽ
കുഴഞ്ഞുവീണ്
മരിച്ചു. ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെ തുടർന്ന്
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബേവിഞ്ച കല്ലുവളയിലെ അബ്ദുള്ളയുടെ മകൻ അബ്ദുൾ ജലീൽ ആണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു
October 08, 2026
തീ പൊള്ളലേറ്റ വെള്ളിക്കോത്ത് സ്വദേശി മരിച്ചു, മരണത്തിൽ സംശയമുള്ളതായി സഹോദരൻ
October 11, 2026
യുവാവ് ടെയിൻ തട്ടി മരിച്ച നിലയിൽ
October 09, 2026
Contact form
0 Comments