ഡൽഹിയിൽ അറസ്റ്റിൽ. നേതാക്കളെ കസ്ററഡിയിൽ എടുത്തതിൽ
കാഞ്ഞങ്ങാട്ട് സി.പി.എമ്മിൻ്റെ വൻ പ്രതിഷേധം.
രാജ്യ തലസ്ഥാനത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സി.പി.എം നേതാക്കളായ എം. എ. ബേബി, പിണറായി വിജയൻ, വൃന്ദ കാരാട്ട്,എം.വി. ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് ഉച്ചയോടെ നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു.
0 Comments