Ticker

6/recent/ticker-posts

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ

നീലേശ്വരം: ഒന്നിച്ചിരുന്ന്
കഞ്ചാവ് ബീഡി 
വലിക്കുകയായിരുന്ന മൂന്ന് യുവാക്കളെ നീലേശ്വരം പൊലീസ് പിടികൂടി. മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
ഇന്ന് വൈകീട്ട് 6 മണിയോടെ നീലേശ്വരം സ്റ്റോർജംഗ്ഷനിൽ നിന്നു മാണ് കഞ്ചാവ് വലിക്കുകയായിരുന്നവരെ പിടികൂടിയത്. പൊലീസിനെ കണ്ട് മാറി പോകാൻ ശ്രമിച്ചിരുന്നു.
മരക്കാപ്പുകടപ്പുറം, അനന്തംപള്ള സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments