ബാങ്കോട് ഫ്രണ്ട്സ് ക്ലബിന് മുൻ വശത്തു വച്ച് ആണ് സംഭവം.
ബാങ്കോട്ടെ എൻ. എം. റാഷിഖിനെ നരഹത്യയ്ക്ക് ശ്രമിച്ച കേസിലെ പ്രതി തളങ്കരയിലെ അസറുദ്ദീനെ 32 യാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്ത് നിസാമുദ്ദീനെ മർദ്ദിക്കുന്നത് തടഞ്ഞപ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്.
0 Comments