Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്ന ആൾ മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികിൽസയിലായിരുന്ന
 ആൾ മരിച്ചു. വർഷങ്ങളായി കരാട്ടെ പരിശീലകനായി പ്രവർത്തിച്ചിരുന്ന
തൃക്കരിപ്പൂർ പഴയ ഫയർ ഫോഴ്സ് കാര്യാലയത്തിന് സമീപത്തെ
 അത്താ ഉള്ള 56 യാണ് മരിച്ചത്. വർഷങ്ങളായി ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.
Reactions

Post a Comment

0 Comments