Ticker

6/recent/ticker-posts

കടയിൽ ബീഡി കൊടുക്കാൻ പോയ ആളെ കാണാതായി

കാസർകോട്:കടയിൽ ബീഡി കൊടുക്കാൻ പോയ ആളെ കാണാതായതായി പരാതി.
മകൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
ഇന്നലെ രാവിലെ 9 മണിക്ക് കെട്ട് ബീഡി കടയിൽ കൊടുക്കാൻ പോയ ആളെയാണ് കാണാതായത്.
കടമ്പാറിലെ മോയ്തീൻ്റെ മകൻ ഇബ്രാഹീമിനെ 60 യാണ് കാണാതായത്.
മകൻ മോയ്തീൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments