സൈസിനൊപ്പം നൂറ് കണക്കിന് യുവാക്കളും
പ്രതിയെ പിടികൂടാൻ സ്ഥലത്തെത്തി. സംഘർഷം നിയന്ത്രിക്കാൻ ബേക്കൽ പൊലീസും സ്ഥലത്തെത്തി.
ഇന്നലെ രാത്രി പള്ളിക്കര മൗവൽ റോഡിൽ സ്പോർട്സ് സിറ്റി ടർഫിന് സമീപം വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
പള്ളിക്കരയിൽ താമസിക്കുന്ന ചട്ടഞ്ചാൽ സ്വദേശി ഹസൻ ഫഹദ് 24 ആണ് പിടിയിലായത്.
യുവാവിൽ നിന്നും O.77 ഗ്രാം
മെത്താംഫെറ്റാമൈൻ അഞ്ച് ഗ്രാം കഞ്ചാവും പിടികൂടിയതായി എക്സൈസ് അറിയിച്ചു.
മയക്ക് മരുന്ന് വിൽപ്പന വ്യാപകമെന്ന പരാതിയെ തുടർന്നാണ് എക്സൈസ് സ്ഥലത്തെത്തിയത്. മയക്ക് മരുന്ന് കണ്ടെത്തിയതോടെ പ്രതിക്കെതിരെ നൂറ് കണക്കിന് ചെറുപ്പക്കാർ സംഘടിച്ചു. പൊലീസ് എത്തിയാണ് പ്രതിയെ സ്ഥലത്ത് നിന്നും കൊണ്ട് പോയത്.
0 Comments