Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

നീലേശ്വരം:നീലേശ്വരത്ത് നിന്നും
 കാണാതായ
 പെൺകുട്ടികളെ കണ്ടെത്തി. ഇന്ന് രാവിലെ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
16 കാരിയെ കാണാതായത് സംബന്ധിച്ച് ഇന്നലെ രാത്രി ബന്ധുക്കൾ നീലേശ്വരം പൊലീസിൽ പരാതി നൽകുകയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടയിലാണ് കൂട്ടുകാരിക്കൊപ്പം 16 കാരി തിരിച്ചെത്തിയത്. ഒരു പെൺകുട്ടിയെ കാണാതായത് സംബന്ധിച്ചെ പൊലീസിൽ പരാതി എത്തിയിരുന്നുള്ളു.
വീട്ടിൽ നിന്നും പിണങ്ങി പോയതാണെന്ന് പറയുന്നു. കോടതിയിൽ ഹാജരാക്കും.

Reactions

Post a Comment

0 Comments