Ticker

6/recent/ticker-posts

കാറും ബുള്ളറ്റും കൂട്ടിയിടിച്ചു രണ്ട് യുവാക്കളുടെ നില ഗുരുതരം

കാഞ്ഞങ്ങാട്:കാറും ബുള്ളറ്റും കൂട്ടിയിടിച്ചു
 രണ്ട് യുവാക്കളുടെ
 നില ഗുരുതരം. കാർ യാത്രക്കാർക്കും പരിക്കേറ്റു. യുവാക്കളെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി സംസ്ഥാന പാതയിൽ മേൽപ്പറമ്പ കട്ടക്കാലിലാണ് അപകടം. ബുള്ളറ്റിൽ യാത്ര ചെയ്ത കട്ടക്കാലിലെ യുവാക്കൾക്കാണ് ഗുരുതര പരിക്കേറ്റത്. രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും നാട്ടുകാരാണ്  ആശുപത്രിയിൽ എത്തിച്ചത്.
കാറിൻ്റെ മുൻഭാഗം പാടെ തകർന്ന നിലയിലാണ്.

Reactions

Post a Comment

0 Comments