Ticker

6/recent/ticker-posts

കുറ്റിക്കാട്ടിൽ പരിക്ക് പറ്റിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ മരിച്ചു

കാസർകോട്:കുറ്റിക്കാട്ടിൽ മുഖത്ത് പരിക്ക് പറ്റിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ മരിച്ചു.
ഇന്ന് 5.30 മണിയോടെയാണ് പരിക്ക് പറ്റി വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചത്.
ഉപ്പള ഗേറ്റ് അഞ്ചിക്കട്ട റെയിൽ പാളത്തിന് പടിഞ്ഞാറുവശത്തെ കുറ്റിക്കാട്ടിലാണ് കണ്ടത്.
നാട്ടുകാർ ആംബുലൻസിൽ മംഗൽപ്പാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Reactions

Post a Comment

0 Comments