ബേക്കൽ മൗവ്വൽ സ്വദേശിനി ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്.
പൂച്ചക്കാട് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ
ഗേറ്റ് ആണ് തകർന്നത്. ഇന്ന് രാവിലെ
മൗവ്വലിലെ വീട്ടിൽ നിന്നും പൂച്ചക്കാട് മദ്രസയിൽ കുട്ടികളെ കൊണ്ട് വിടുന്നതിനിടയിലാണ് അപകടം. കാർ ഗേറ്റിലിടിച്ച് നിന്നു. യുവതിയും രണ്ട് കുട്ടികളും നിസാര പരിക്കോടെ രക്ഷപെട്ടു. ഓടി കൂടിയ നാട്ടുകാർ ഇവരെ
0 Comments