Home
About
Contact
Ticker
6/recent/ticker-posts
Home
നാല് ശതമാനം പലിശക്ക് 5 ലക്ഷം രൂപ, ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് ഒരു ലക്ഷം രൂപ നഷ്ടമായി
നാല് ശതമാനം പലിശക്ക് 5 ലക്ഷം രൂപ, ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് ഒരു ലക്ഷം രൂപ നഷ്ടമായി
November 02, 2026
കാസർകോട്:നാല് ശതമാനം പലിശക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. വായ്പക്ക് ശ്രമിച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടമായി.
104241 രൂപയാണ് പരാതിക്കാരന് ആകെ നഷ്ടമായത്.
സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
ചെർള ചിഗുരുപാതയിലെ സി. ഹരീഷ 42 ക്കാണ് പണം നഷ്ടമായത്.
ഫേസ്ബുക്കിലെ വ്യാജ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്.
Reactions
Post a Comment
0 Comments
code copy
Most Popular
സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
October 31, 2026
കാഞ്ഞങ്ങാട് കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ
October 31, 2026
പടന്നക്കാട് ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
November 02, 2026
Contact form
0 Comments