Ticker

6/recent/ticker-posts

വീഡിയോ കോൾ വന്നതിന് പിന്നാലെ യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു

കാസർേകോട് :വീഡിയോ കോൾ വന്നതിന്പിന്നാലെ യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.
സംഭവവുമായി ബന്ധപെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മംഗൽ പാടി അടുക്കയിലെ ഷഫീഖ് അലി 36യുടെ പരാതിയിൽ കുമ്പള പൊലീസാണ് കേസെടുത്തത്.
പരാതിക്കാരൻ്റെ അനുജൻ്റെ കുമ്പളയിലെ ബാങ്ക് അക്കൗണ്ടിൽ നിന്നു മാണ് 193997 രൂപ പലതവണകളായി നഷ്ടപെട്ടത്.
അനുജൻ്റെ വാട്സാപ്പിലേക്ക് വീഡിയോ കോൾ വരികയും ഇതിന് ശേഷം പണം നഷ്ടപെട്ടതായി കുമ്പള പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ പറയുന്നു.
Reactions

Post a Comment

0 Comments