Ticker

6/recent/ticker-posts

മയിച്ചയിൽ മീൻ ലോറി തലകീഴായി മറിഞ്ഞു

കാഞ്ഞങ്ങാട്: ചെറുവത്തൂർമയിച്ചയിൽ മീൻ ലോറി തലകീഴായി മറിഞ്ഞു
ഇന്ന് രാവിലെയാണ് അപകടം.മംഗ്ളുരു ഭാഗത്തേക്ക് പോവുകയായിരുന്നു.
നിയന്ത്രണം വിട്ട ലോറി ദേശീയപാതയിൽ നിന്നും തെറ്റി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് മറിയുകയായിരുന്നു.
Reactions

Post a Comment

0 Comments