Ticker

6/recent/ticker-posts

ജില്ലയിൽഇന്ന് 87 പേർക്ക് കൂടി കോവിഡ്


 കോവിഡ് റിപ്പോർട്ട്
 01. 12.2021
കാസര്‍കോട്  :ജില്ലയിൽ  87പേര്‍  കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 50
 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 666 പേരാണ്  ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം    716

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  3709പേർ 
വീടുകളിൽ  3307പേരും സ്ഥാപനങ്ങളില്‍ 402പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3709പേരാണ്. പുതിയതായി196പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1481സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 919ആന്റിജന്‍ 551 ട്രൂനാറ്റ് ) 1405പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  207പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 196പേര്‍    നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 50പേരെ ഡിസ്ചാര്‍ജ് ചെയ്തു.
 ഇതുവരെ141,923 കോവിഡ്  സ്ഥിരീകരിച്ചത്.       140,035  ഇതുവരെ  കോവിഡ് നെഗറ്റീവായി
Reactions

Post a Comment

0 Comments