കാഞ്ഞങ്ങാട്: 26 ന് നടക്കുന്ന "മുഖ്യമന്ത്രി കാണാൻ " എന്ന ഏകദിന ഉപവാസ സമരം കാസർകോട് ബിസി റോഡിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടത്തും. മുഴുവൻ എയിംസ്ജനകീയ കൂട്ടായ്മയുടെ പ്രവർത്തകരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നമ്മുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക യെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ എല്ലാവരുടെയും ഇടപെടലുകൾ അഭ്യർത്ഥിച്ചു.
0 Comments