Ticker

6/recent/ticker-posts

സ്വകാര്യ ബസും വിവാഹ പാർട്ടി സഞ്ചരിച്ച ബസും കൂട്ടിയിടിച്ചു 15 പേർക്ക് പരിക്ക്

കാസർകോട്: കാസർകോട് നഗരത്തിൽ
സ്വകാര്യ ബസും വിവാഹ
 പാർട്ടി സഞ്ചരിച്ച ബസും കൂട്ടിയിടിച്ചു 15 പേർക്ക് പരിക്കേറ്റു.
കാസർകോട് - മധൂർ റൂട്ടിൽ ഓടുന്ന സുപ്രീം ബസും കല്യാണ പാർട്ടി സഞ്ചരിച്ച ബസും കൂട്ടിമുട്ടയാണ് അപകടം.ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കാസർകോട് പൊലീസ് സ്റ്റേഷന് സമീപം വൈകീട്ടാണ് അപകടം. ഫയർഫോഴ്സെത്തി അപകടത്തിൽപെട്ട വാഹനങ്ങളെ നീക്കി.
Reactions

Post a Comment

0 Comments