Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ആദ്യ കാല പല ചരക്ക് മൊത്തവ്യാപാരി എച്ച്. പാണ്ഡുരംഗ പൈ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല പലചരക്ക് മൊത്തവ്യാപാര സ്ഥാപനമായ പച്ചക്കറി സൺസ്, കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്സ് എന്നിവയുടെ സ്ഥാപകൻ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിന് സമീപം 'പൈനിവാസി'ൽ
എച്ച്. പാണ്ഡുരംഗ പൈ 75 നിര്യാതനായി.
ഭാര്യ:പദ്മലത പി.പൈ
മക്കൾ: പ്രിയ ഷേണായ്(കോയമ്പത്തൂർ), പ്രശാന്ത് പൈ, പ്രവീൺ പെെ(ഇരുവരും ശ്രീറാം ട്രേഡേഴ്സ്, കോട്ടപ്പാറ).
മരുമക്കൾ: ലക്ഷ്മൺ ഷേണായ്( കോയമ്പത്തൂർ), നീതു പൈ, ഗൗരി പൈ.
സഹോദരങ്ങൾ:
സുശീല കാമത്ത്(മുൽകി, കർണാടക), പുഷ്പ ഷേണായ് (പയ്യന്നൂർ), എച്ച്: ത്രിവിക്രം പൈ, എച്ച്. ഗുരുദത്ത് പൈ(ഇരുവരും പച്ചക്കറി സൺസ് കാഞ്ഞങ്ങാട്), പരേതരായ മീനാക്ഷി കാമത്ത്, സക്കുഭായ് കാമത്ത്.
സംസ്കാരം വൈകീട്ട് 5-ന് മേലാങ്കോട്ട് സമുദായ ശ്മശാനത്തിൽ.
Reactions

Post a Comment

0 Comments