Ticker

6/recent/ticker-posts

16 വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കാഞ്ഞങ്ങാട് : വിദ്യാർത്ഥിനിയായ16 വയസുകാരി ദുരൂഹ സാഹചര്യത്തിൽ
 മരിച്ചു. മലയോരത്താണ് സംഭവം. മരിച്ച പെൺകുട്ടി ഗർഭിണിയാണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം. പെൺകുട്ടി ഗർഭിണിയായതുമായി ബന്ധപെട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് തിരയുന്നുണ്ട്. ഗർഭമലസപ്പിക്കുന്നതിനായി കുട്ടിക്ക് അശാസ്ത്രീയമായി മരുന്ന് നൽകിയതായും രക്ത സ്രാവമുണ്ടായി മരിച്ചതായാണ് പ്രാഥമിക വിവരം.
Reactions

Post a Comment

0 Comments