Ticker

6/recent/ticker-posts

വ്യാപാരിയായ യുവാവ് കടക്ക് മുകളിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:വ്യാപാരിയായ യുവാവിനെ
 കട പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള പെർവാഡിലെ കൃഷ്ണൻ്റെ മകൻ സന്തോഷ് 41 ആണ് മരിച്ചത്. കുമ്പള ടൗണിലുള്ള കടയുടെ മുകളിൽ ഇന്ന് ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ടെറസിൽ പാകിയ ഷീറ്റിൻ്റെ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി. കുമ്പള ടൗണിൽ ജ്യൂസ് ഉൾപ്പെടെയുള്ള കച്ചവടം നടത്തിവരികയായിരുന്നു.
Reactions

Post a Comment

0 Comments