Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വയസുകാരി മരിച്ചു

കാസർകോട്:അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വയസുകാരി മരിച്ചു. ബായാറിലെ ബേബിയുടെ മകൾ നിഷയാണ് മരിച്ചത്. കുമ്പള ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അസുഖം കൂടിയതിനെ തുടർന്ന് വിദ്യാനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments