Ticker

6/recent/ticker-posts

യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ വീട്ടിനുള്ളിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കാസർകോട് കാളിയങ്ങാടിലെ വിഘ്നേഷിനെ 38 ആണ് മരിച്ചത്. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments