ചിറ്റാരിക്കാൽ കമ്പല്ലൂരിൽ ഇന്ന് ഉച്ചയോടെ
കമ്പല്ലൂരിൽ ഫാൻസി കടനടത്തുന്ന കെ.ജി. ബിന്ദു 4 6 വിന് നേരെ ആസിഡാക്രമണം നടത്തി ജീവനൊടുക്കിയ രതീഷി
ൻ്റെ 42മൃതദേഹമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു രതീഷിനെ കണ്ടെത്തിയത്.
ചില പ്രശ്നങ്ങളുടെ പേരിലാണ്
യുവാവ് ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചു. പരിയാരം മെഡിക്കൽ കോളേജിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
0 Comments