Ticker

6/recent/ticker-posts

തനിച്ച് താമസിക്കുന്ന യുവാവ് വീട്ടിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :തനിച്ച് താമസിക്കുന്ന യുവാവ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ടാണ് യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. പാലാവയൽകാവും തല ഒറ്റക്കുഴിയിലെ ദേവസ്യയുടെ മകൻ മാനുവൽ എന്ന മനോജിനെ 42യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകീട്ട് 5.30 നും ഇന്ന് വൈകീട്ട് 3 മണിക്കുമിടയിൽ മരണം സംഭവിച്ചതായാണ് കരുതുന്നത്. ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments