കാഞ്ഞങ്ങാട് : രാത്രി വീട്ടിൽഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. അമ്പലത്തറ ഇരിയ പളളിക്ക് സമീപത്തെ നിഹാലിനെ 17 യാണ് കാണാതായത്. ഇന്നലെ രാത്രി മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. നേരം പുലർന്നപോൾ കാണാനില്ല. വീട്ടിൽ നിന്നും ഒരു ബാഗും കാണാതായിട്ടുണ്ട്. ബന്ധുക്കൾ അമ്പലത്തറ പൊലീസിൽ പരാതി നൽകി. എവിടെയെങ്കിലും
കണ്ട് മുട്ടുന്നവർ വിവരം
അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
ഫോൺ നമ്പർ :9544154697.
പൊലീസിലും വിവരം അറിയിക്കാം.
0 Comments