Ticker

6/recent/ticker-posts

മരങ്ങൾ പൊട്ടി പോസ്റ്റിന് മേലും സംസ്ഥാന പാതയിലും വീണു വൈദ്യുതി വിതരണം താറുമാറായി

കാഞ്ഞങ്ങാട് :മരങ്ങൾ പൊട്ടി പോസ്റ്റിന്
വൈദ്യുതി പോസ്ററിന് മേലും സംസ്ഥാന പാതയിലും വീണു വൈദ്യുതി വിതരണം താറുമാറായി. ചുള്ളിക്കര അത്തിയടുക്കം പാറയിൽ ഇന്നലെ രാത്രി 11.30 മണിയോടെയാണ് വൻ മരം പൊട്ടി പോസ്റ്റും ലൈനുമടക്കം തകർന്നത്. ഇന്ന് ഉച്ചക്കും പ്രദേശത്ത് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചിട്ടില്ല. മരങ്ങൾ മുറിച്ച് നീക്കിയില്ല. വൈദ്യുതി വിതരണം താറുമാറായതോടെ നാട്ടുകാർ ബുദ്ധിമുട്ടിലായി, ഒടയംചാൽചെന്തളത്ത് എച്ച്.ടി
ലൈനിന് മേൽമരം വീണു. തുടർന്ന് സംസ്ഥാന പാതക്ക് കുറുകെ മരം വീണു. രാത്രിയാണ് അപകടം. ഫയർഫോഴ്സെത്തി മുറിച്ചുമാറ്റി.
Reactions

Post a Comment

0 Comments