കാഞ്ഞങ്ങാട് :ഭാര്യാ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. ഹോസ്ദുർഗ് പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ മേലടുക്കത്തെ എം.മുകേഷിനെ 35 യാണ് കാണാതായത്. 14ന് വൈകീട്ട് ആണ് വീട്ടിൽ നിന്നും പോയത്. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments