Ticker

6/recent/ticker-posts

20 വർഷം പഴക്കമുള്ള ചന്ദന മരം മുറിച്ച് കടത്തി

കാഞ്ഞങ്ങാട് :20 വർഷം പഴക്കമുള്ള
 ചന്ദന മരം ഇരുളിൻ്റെ മറവിൽ മുറിച്ച് 
കടത്തി.
അടമ്പിലെ ബല്ല  സഹൃദയ ക്ലബ്ബിന്റെ പരിസരത്ത് നിന്നുമാണ്  ചന്ദനമരം മോഷണം പോയത്. റോഡരികിലെ ചന്ദനമരം ക്ലബ് പ്രവർത്തകർ സംരക്ഷിച്ച് വരികയായിരുന്നു. രാവിലെ ക്ലബ് പ്രവർത്തകർ എത്തിയപ്പോഴാണ് മോഷണമറിഞ്ഞത്.
Reactions

Post a Comment

0 Comments