കോഴിക്കോട് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. എത്തിഹാദ് എയർവേയ്സിലാണ് കഞ്ചാവ് കടത്തിയത്. ബാഗിനുള്ളിൽ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതൽ അന്വേഷണം പയ്യന്നൂർ ഭാഗത്തേക്ക് കൂടി വ്യാപിപ്പിച്ചു.
അബുദാബിയിൽ നിന്നുള്ള യാത്രക്കാരിയായിരുന്നു മസൂദ. തായ്ലൻ്റിൽ നിന്ന് അബുദാബി വഴിയാണ് 23.5 കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം.
0 Comments