ചെറുവത്തൂർ വീരമലക്കുന്ന് വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു.കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാത 66 വീരമല കുന്നു വഴി നിർത്തിവച്ചിരുന്ന ഗതാഗതം പുനസ്ഥാപിക്കാൻ നിർദേശം നൽകിയതായി ഇന്ന് ഉച്ചക്ക് ജില്ലാ കലക്ടർ അറിയിച്ചു.മിതമായ തോതിൽ മഴ(യെല്ലോ അലർട്ട് )കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
0 Comments