Ticker

6/recent/ticker-posts

കംപ്യൂട്ടർ ഷോപ്പും സ്കൂട്ടറും കത്തി നശിച്ചു 20 ലക്ഷം രൂപയുടെ നഷ്ടം

കാസർകോട്:കംപ്യൂട്ടർ ഷോപ്പും സ്കൂട്ടറും കത്തി നശിച്ച് 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ മാസ്റ്റർ കംപ്യൂട്ടർ ഷോപ്പും ഷോപ്പിന് സമീപം നിർത്തിയിട്ട സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഷെഫീഖിൻ്റെ താണ് സ്ഥാപനം. തീ പിടുത്തകാരണം വ്യക്തമായിട്ടില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments