വെള്ളരിക്കുണ്ടിൽ :20 ലക്ഷം രൂപയുടെ പാത്രങ്ങൾ ഒഴുകി പോയിവെള്ളരിക്കുണ്ട് മാലോം കോലുങ്കൽ പുഴയോട് ചേർന്നുള്ള മൂസയുടെ ഉടമസ്ഥതയിലുള്ള പി എം കല്യാണ ഓഡിറ്റോറിയത്തിൽ വെള്ളം കയറി യാ ണ്
20 ലക്ഷം രൂപയിൽ അധികം വിലവരുന്ന സാധന സാമാഗ്രഹികൾ ഒഴുകി പോയത്
പുഴ യിൽ ഒഴുകിയതായാണ് കരുതുന്നത്.ബിരിയാണി പാത്രങ്ങൾ ഉൾപ്പെടെ ഒഴുകി
0 Comments