Ticker

6/recent/ticker-posts

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ 24 കാരിയായ യുവതി പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ 24 കാരിയായ യുവതിയെ പൊലീസ് പിടികൂടി കേസെടുത്തു. ബേക്കൽ ബീച്ചിന് സമീപം റോഡിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ബംഗ്ളുരു സ്വദേശിനിശിൽപ്പയെ യാണ് പിടികൂടിയത്. ബേക്കൽ എസ്.ഐ അൻസാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. റോഡരികിൽ യുവതി പുകവലിക്കുന്നത് കണ്ടാണ് പൊലീസ് അടുത്തെത്തിയത്. പരിശോധിച്ചപ്പോൾ കഞ്ചാവ് ബീഡിയാണെന്ന് വ്യക്തമാവുകയായിരുന്നു.
Reactions

Post a Comment

0 Comments