Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപതിയിൽ കൊണ്ട് പോകും വഴി ചാളക്കടവ് സ്വദേശി മരിച്ചു

നീലേശ്വരം :അസുഖത്തെ തുടർന്ന് ആശുപതിയി കൊണ്ട് പോകും വഴി മടിക്കൈ ചാളക്കടവ് സ്വദേശി മരിച്ചു. ചുള്ളിക്കാലിലെ ബാലൻ 60 ആണ് മരിച്ചത്. ഇന്നലെ രാത്രി സുഖമില്ലാത്തതിനെ തുടർന്ന് ആശുപതിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments