Ticker

6/recent/ticker-posts

പുല്ലൂരിൽ നിന്ന് മദ്ധ്യവയസ്ക്കനെ കാണാതായി

കാഞ്ഞങ്ങാട്: പിതാവിനെ കാൺമാനില്ലെന്ന് മകൻ്റെ പരാതി.
പുല്ലൂർ മീങ്ങോത്തെമണ്ഡപത്തിൽ നന്ദകുമാറിനെ 56 യാണകഴിഞ്ഞ 23 മുതൽ കാണാതായത്.
മകൻ ഗോപകുമാർ എൻ നായർ നൽകിയ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് എസ ഐ മധുസൂദനൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു മുള്ളേരിയഭാഗത്ത് ഫോൺ ടവർ ലൊക്കേഷൻ ലഭിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണം

Reactions

Post a Comment

0 Comments