കാഞ്ഞങ്ങാട്: ഉദയഗിരി കൈലാസപുരത്ത് വിട്ടിലെ കിടപ്പ് മുറിയിലെ ഡോവറിൽ സൂക്ഷിച്ച ഇരുപത്തി ആറര പവൻ സ്വർണാഭരണങ്ങളും ബാങ്ക് ലോക്കറിൻ്റെ താക്കോലും മോഷണം പോയി.
വനജ നമ്പ്യാരുടെ വീട്ടിൽ നിന്നുമാണ് മോഷണം. വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭീച്ചു. ഒരു യുവതിയെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു
0 Comments