ഇവിടെ തിരച്ചിൽ നടത്തിയ പോലീസിന് കേസിൽ തുമ്പാകുന്ന കാര്യമായൊന്നും കണ്ടെത്താനായില്ല.
കവർച്ചക്ക് ശേഷം പ്രതികൾ ഇവിടെ നിർമ്മാണത്തിലുള്ള വീട്ടിലെത്തിയെന്നാണ് പോലീസ് നായന ൽകുന ഇ സൂചന.
ന്ന് പുലർച്ചെ യായിരുന്നു കവർച്ച.. മർച്ചൻ്റ് നേവിയിൽ ജോലി ചെയ്യുന്ന മുനീറും ഭാര്യ നബീനയും മക്കളും വീട്ടിലുണ്ടായിരുന്നു ഇവർ ഉറങ്ങി കിടന്ന കിടപ്പ് മുറിയിലെ അലമാര കുത്തിതുറന്നാണ് ആ ഭരണവും പണവും കവർന്നത്.സാധാരണ കുടുംബം സുബഹ് നിസ്ക്കാരത്തിന് 4 മണിക്ക് ഉണരാറുണ്ടെങ്കിലും ഇന്ന് രാവിലെ 8 മണിയോടെയാണ് ഉറക്കമുണർന്നത്. കവർച്ചാ സംഘം മയക്ക് പൊടി തളിച്ചത് മൂലം ഉറങ്ങി പോയതാകാമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. വീടിൻ്റെ മുകൾ നിലയിലെ ജനാലയുടെ കൊളുത്ത് തകർത്ത് ഇത് വഴി വാതിൽ തുറന്നാണ് കവർച്ചാ സംഘം അകത്തു കടന്നത്. തൊട്ടടുത്ത ഇബ്രാഹീമിൻ്റെ വീട്ടിൽ കവർച്ചാ ശ്രമം നടന്നു ഇവിടെ വാതിൽ തകർത്തു അലമാര കുത്തിതുറക്കുന്നതിനിടെ ആളനക്കം കേട്ട് രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. ബേക്കൽ പോലീസ് കേസെടുത്ത് ഊർജിത അന്വേഷണത്തിലാണ്.
0 Comments