കാഞ്ഞങ്ങാട്: മദ്യപിച്ച് ലോറി ഓടിച്ചു വരികയായിരുന്ന ഡ്രൈവറെ അലാമിപ്പള്ളിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു
ചിറ്റാരിക്കാൽ സ്വദേശി അജേഷ് ഫിലിപ്പിനെ 40 യാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടി ലോറി കസ്റ്റഡിയിലെടുത്തത്.