കാഞ്ഞങ്ങാട്:മരക്കാപ്പ് കടപ്പുറം കടലിൽ കുളിക്കുന്നതിനടയിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരിയായ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് കരക്കെത്തിച്ച മരക്കാപ്പ് കടപ്പുറത്തെ രഞ്ജുരാജ്, രാഹുൽ രാജ്, അഭിനു മുരളി, സച്ചിൻ മധുവിനും സി പി എംമരക്കാപ്പ് കടപ്പുറം ബ്രാഞ്ചിൻ്റേയും മഹിള അസോസിയേഷൻ്റേയും ആദരം പരിപാടി സി പി എംകാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ..രാജ് മോഹൻ ഉൽഘാടനം ചെയ്തു
ലോക്കൽ സെക്രട്ടറി.എ.ശബരീശൻ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി, രത്നാവതി എന്നിവർ സംസാരിച്ചു കെ.വി സവിത അധ്യക്ഷത വഹിച്ചു.പ്രദീപൻ മരക്കാപ്പ് സ്വാഗതം പറഞ്ഞു
0 Comments